+917832878330

24/7

Himachal Pradesh, India

Neeyente Daivam Neeyen Sangetam

Share This Post

Neeyente Daivam Neeyen Sangetam Lyrics

നീയെന്‍റെ ദൈവം
നീയെൻ സങ്കേതം
ഞാൻ തെല്ലും ഭയപ്പെടില്ല
ഹല്ലേലുയ ഹല്ലേലുയ
ഹല്ലേലുയ ഹല്ലേലുയ
Stanza 1:
ആദ്യനും അന്ത്യനും നീയേ
സ്നേഹ സങ്കേതം നീയേ -2
നിൻ സ്നേഹം ഓർത്തിടുമ്പോൾ 
ഉള്ളം നിറയുന്നു കണൺകൾ നനഞ്ഞീടുന്നു -2
Stanza 2:
സ്നേഹവും ജീവനും നീയേ
തൻ ഭക്തർക്ക് ആശ്രയം നീയേ -2
ജീവനും ചൈതന്യവും
സ്നേഹവും തന്നെന്നെ 
നിത്യവും നടത്തേണമേ -2
Neeyente Daivam
Neeyen Sangetam
Njaan Tellum Bhayappedilla
Hallelujah Hallelujah -2
Aadyanum Andyanum Neeye
Sneha Sangetam Neeye -2
Nin Sneham Orttidumboll
Ullam Nirayunnu Kannkal Nananjeedunnu -2
Snehavum Jeevanum Neeye
Tan Bhaktarkk Aasrayam Neeye -2
Jeevanum  Chaitanyavum Snehavum Tannenne
Nityavum Nadattename -2

Neeyente Daivam Neeyen Sangetam

Singer – Jaison

Lyrics – Chikku Kuriakose

Music Direction – Chikku Kuriakose, Beno Pothen Kuruvilla

LEAVE A REPLY

Please enter your comment!
Please enter your name here

Ange Kaanaan Kothiyeridunne

Ange Kaanaan Kothiyeridunne Lyrics അങ്ങേ കാണാൻ കൊതിയേറിടുന്നേ യേശുവേ അങ്ങേ കണ്ടീടുവാൻ...
Open chat
💬 Need help?
हम कैसे आपकी मदद कर सकते हैं?