Neeyente Daivam Neeyen Sangetam Lyrics
Malayalam
Manglish
നീയെന്‍റെ ദൈവം നീയെൻ സങ്കേതം ഞാൻ തെല്ലും ഭയപ്പെടില്ല ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ
Stanza 1: ആദ്യനും അന്ത്യനും നീയേ സ്നേഹ സങ്കേതം നീയേ -2 നിൻ സ്നേഹം ഓർത്തിടുമ്പോൾ ഉള്ളം നിറയുന്നു കണൺകൾ നനഞ്ഞീടുന്നു -2
Stanza 2: സ്നേഹവും ജീവനും നീയേ തൻ ഭക്തർക്ക് ആശ്രയം നീയേ -2 ജീവനും ചൈതന്യവും സ്നേഹവും തന്നെന്നെ നിത്യവും നടത്തേണമേ -2
Neeyente Daivam Neeyen Sangetam Njaan Tellum Bhayappedilla Hallelujah Hallelujah -2
Aadyanum Andyanum Neeye Sneha Sangetam Neeye -2 Nin Sneham Orttidumboll Ullam Nirayunnu Kannkal Nananjeedunnu -2
Snehavum Jeevanum Neeye Tan Bhaktarkk Aasrayam Neeye -2 Jeevanum Chaitanyavum Snehavum Tannenne Nityavum Nadattename -2
Neeyente Daivam Neeyen Sangetam
Singer – Jaison
Lyrics – Chikku Kuriakose
Music Direction – Chikku Kuriakose, Beno Pothen Kuruvilla