Ange Kaanaan Kothiyeridunne Lyrics
അങ്ങേ കാണാൻ കൊതിയേറിടുന്നേ
യേശുവേ അങ്ങേ കണ്ടീടുവാൻ -2
സങ്കടം വന്നാലും സന്തോഷം വന്നാലും
എന്നെശുവേ നീ മതിയെനിക്ക്
നിന്ദിതനായാലും മാന്യനായ് തീർന്നാലും
എന്നെശുവേ നീ മതിയെനിക്ക് -2
അങ്ങേ കാണാൻ...
എന്നേശു നല്ലവൻ എൻ പ്രിയ്യൻ വല്ലഭൻ
എന്നാളും നിൻ കൃപ മതിയെനിക്ക്
എന്നു ഞാൻ നിന്നോട് ചേർന്നിടും അന്നാളിൽ
മാറീടും എൻ ദുഃഖ വ്യാധിയെല്ലാം -2
അങ്ങേ കാണാൻ...
Ange Kaanaan Kothiyeridunne
Yeshuve Ange Kandeeduvan -2
Sangadam Vannaalum Santhosham Vannaalum
Enyeshuve Nee Mathiyenikku
Nindithanaayaalum Maannyanai Teernnalum
Enyeshuve Nee Mathi Enikku -2
Ange Kaanaan...
En Yeshu Nallavan En Priyyan Vallabhan
Ennaalum Nin Kripa Mathiyenikku
Ennu Najn Ninnodu Chernnidum Annaalil
Maaridum En Dhukka Vyadhiyellam -2
Ange Kaanaan...
Lyrics : Sujin Kumar S (Late)
♩ Music : Vivin Glorance
♩ Vocals : Jithin Gopinath
0 Comments