(+91) 78328 78330

24/7

Himachal Pradesh

Kannin Manipol Enne Karuthum

Share This Lyrics

Kannin Manipol Enne Karuthum Lyrics

കണ്ണിൻ മണിപോൽ എന്നെ കരുതും
ഉള്ളം കരത്തിൽ എന്നെ വഹിക്കും
തള്ളിക്കളയാതെ മാർവ്വിൽ ചേർക്കും
സ്നേഹമാകും യേശുവേ -2
ഹൃത്തിൽ എന്നെ വഹിച്ചതിനാൽ
മുള്ളിൻ കുരുക്കതിൽ വീണതില്ല -2
കണ്ണിൽ തന്നെ നോക്കിയതിനാൽ
തുമ്പമൊന്നും ഏശിയില്ല -2 
കണ്ണിൻ മണിപോൽ...
പ്രാണനെക്കാൾ അരുകിൽ ഉള്ളതാൽ
ഭയപ്പെടുവാൻ കാര്യമില്ല -2 
സ്നേഹമേറെ നൽകുന്നതിനാൽ
ഭാരപ്പെടുവാൻ നേരമില്ല -2 
കണ്ണിൻ മണിപോൽ...
Kannin Manipol Enne Karuthum 
Ullam Karathil Enne Vahikkum
Thallikkalayaathe Maarvil Cherkkum 
Snehamaakum Yeshuve -2
Hrithil Enne Vahichathinaal
Mullin Kurukkathil Veenathilla -2
Kannil Thanne Nokkiyathinaal
Thumbamonnum Eshiyilla -2
Kannin Manipol Enne Karuthum...
Praananekkaal Arikil Ullathaal
Bhayappeduvaan Kaaryamilla -2
Snehamere Nalkunnathinaal
Bhaarappeduvaan Neramilla -2
Kannin Manipol Enne Karuthum...

Kannin Manipol Enne Karuthum | Ft. Nithya Mammen | Rex Media House

Lyrics & Composition : Pr. Rajesh Elappara

Subtitles (Malayalam to English Translation) : Elizabeth Johnson, Hyderabad.

LEAVE A REPLY

Please enter your comment!
Please enter your name here

Neeyente Daivam Neeyen Sangetam

Neeyente Daivam Neeyen Sangetam Lyrics നീയെന്‍റെ ദൈവം നീയെൻ സങ്കേതം ഞാൻ തെല്ലും ഭയപ്പെടില്ല ഹല്ലേലുയ...