Kannin Manipol Enne Karuthum Lyrics
Malayalam
Manglish
കണ്ണിൻ മണിപോൽ എന്നെ കരുതും ഉള്ളം കരത്തിൽ എന്നെ വഹിക്കും തള്ളിക്കളയാതെ മാർവ്വിൽ ചേർക്കും സ്നേഹമാകും യേശുവേ -2
ഹൃത്തിൽ എന്നെ വഹിച്ചതിനാൽ മുള്ളിൻ കുരുക്കതിൽ വീണതില്ല -2 കണ്ണിൽ തന്നെ നോക്കിയതിനാൽ തുമ്പമൊന്നും ഏശിയില്ല -2 കണ്ണിൻ മണിപോൽ...
പ്രാണനെക്കാൾ അരുകിൽ ഉള്ളതാൽ ഭയപ്പെടുവാൻ കാര്യമില്ല -2 സ്നേഹമേറെ നൽകുന്നതിനാൽ ഭാരപ്പെടുവാൻ നേരമില്ല -2 കണ്ണിൻ മണിപോൽ...
Kannin Manipol Enne Karuthum Ullam Karathil Enne Vahikkum Thallikkalayaathe Maarvil Cherkkum Snehamaakum Yeshuve -2
Hrithil Enne Vahichathinaal Mullin Kurukkathil Veenathilla -2 Kannil Thanne Nokkiyathinaal Thumbamonnum Eshiyilla -2 Kannin Manipol Enne Karuthum...
Praananekkaal Arikil Ullathaal Bhayappeduvaan Kaaryamilla -2 Snehamere Nalkunnathinaal Bhaarappeduvaan Neramilla -2 Kannin Manipol Enne Karuthum...
Kannin Manipol Enne Karuthum | Ft. Nithya Mammen | Rex Media House
Lyrics & Composition : Pr. Rajesh Elappara
Subtitles (Malayalam to English Translation) : Elizabeth Johnson, Hyderabad.